കൂനിയോട് ഗവ: എല്‍ പി സ്കൂള്‍ ...
ഒരു പുതിയ ചുവടുവെയ്പ്പ്...
പുസ്തകത്താളിലെ മാത്രം അക്ഷര, ചിത്രങ്ങളില്‍ നിന്ന്
സാങ്കേതികവിദ്യയുടെ പുതിയ വാതായനങ്ങളിലൂടെ
എഴുത്തിന്റെയും വരയുടെയും വായനയുടെയും
പുത്തന്‍ മെച്ചില്‍ പുറങ്ങളിലേക്ക്...
ഞങ്ങളെ ശ്രദ്ധിക്കാനും നയിക്കാനും നിങ്ങളും
കൂടെയുണ്ടാവുമെന്ന പ്രതീക്ഷയൊടെ...
Monday, 2 January 2012
ഞങ്ങളുടെ പുതുവര്‍ഷദിനാഘോഷം
ഇന്നലെകളേക്കാള്‍ നല്ല നാളെകള്‍ പരസ്പരം ആശംസിച്ചു കൊണ്ട് ഞങ്ങള്‍ അധ്യാപകരും കുട്ടികളും പുതുവര്‍ഷം സസന്തോഷം ആഘോഷിച്ചു.
No comments:
Post a Comment