കൂനിയോട് ഗവ: എല്‍ പി സ്കൂള്‍ ...
ഒരു പുതിയ ചുവടുവെയ്പ്പ്...
പുസ്തകത്താളിലെ മാത്രം അക്ഷര, ചിത്രങ്ങളില്‍ നിന്ന്
സാങ്കേതികവിദ്യയുടെ പുതിയ വാതായനങ്ങളിലൂടെ
എഴുത്തിന്റെയും വരയുടെയും വായനയുടെയും
പുത്തന്‍ മെച്ചില്‍ പുറങ്ങളിലേക്ക്...
ഞങ്ങളെ ശ്രദ്ധിക്കാനും നയിക്കാനും നിങ്ങളും
കൂടെയുണ്ടാവുമെന്ന പ്രതീക്ഷയൊടെ...
Saturday, 24 December 2011
ഏവര്‍ക്കും കൂനിയോട് ഗവ: എല്‍ പി സ്കൂളിന്റെയും സ്റ്റാഫിന്റെയും ക്രിസ്തുമസ്, നവവല്സരാശംസകള് ........
valare nannayi -thanks alot-sundarraj perambra
ReplyDelete